
തിരുവമ്ബാടി : പുല്ലൂരാംപാറ ആനക്കാംപൊയില്‍ മറിപ്പുഴ റോഡ് തകര്‍ന്ന് തരിപ്പണമായി. കുഴികള്‍ നിറഞ്ഞ റോഡില്‍ നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.
തുരങ്കപാത വരുന്നതിന്റെ പേരിലാണ് അറ്റകുറ്റപ്പണികളോ റീടാറിംഗോ നടത്താതെ അവഗണിക്കപ്പെട്ടു കിടക്കുന്നത്. കാലവര്‍ഷത്തിനു മുമ്ബ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാക്കും.2020 ല്‍ ഈ റോഡിന് 77 കോടിയുടെ ഭരണാനുമതി ലഭിച്ചതാണ്. എത്രയുംവേഗം അനുകൂലനടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]