
ഡല്‍ഹി: ബിബിസി ഓഫീസിലെ റെയ്ഡ് നിയമത്തിന് ആരും അതിരല്ലെന്ന് ബിജെപി. വിദേശ മാധ്യമമാണെങ്കിലും ഇന്ത്യന്‍ നിയമം അനുസരിക്കണം. രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഒരു തെറ്റും ചെയ്തില്ലെങ്കില്‍ എന്തിനാണ് ഭയമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ വിമര്‍ശിച്ചു.
അന്വേഷണ ഏജന്‍സികള്‍ കൂട്ടിലടച്ച തത്തയല്ല. അവരുടെ ജോലിയാണ് ചെയ്യുന്നത്. രാജ്യതാത്പര്യത്തിന് എതിരായ ഡോക്യൂമെന്ററിയെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി വിമര്‍ശിച്ചു .
The post ആദായ നികുതി റെയ്ഡിനെ അനുകൂലിച്ച് ബിജെപി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]