
സ്വന്തം ലേഖിക
കോട്ടയം: റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ പാതിയപള്ളിക്കടവിന് സമീപം പാലമൂട്ടിൽ ഗോപാലൻ (75-ഗോപി കൊന്നയിൽ ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് വെള്ളൂത്തുരുത്തിലെ വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ആനന്ദവല്ലി, മക്കൾ:അനീഷ്,അജിത,അനില, മരുമക്കൾ: രാജേഷ്,അനൂപ്, രാജി,
The post റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ ഗോപാലൻ നിര്യാതനായി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]