
ചെന്നൈ∙ തമിഴ്നാട് തിരുവള്ളൂരിൽ ചരക്കു ട്രെയിനിനു തീപിടിച്ചു. ഡീസൽ കയറ്റിവന്ന വാഗണുകൾക്കാണ് തീപിടിച്ചത്.
സംഭവത്തെ തുടർന്ന് ട്രെയിന് ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് അപകടമുണ്ടായത്.
ആളപായമില്ലെന്ന് അധികൃതർ പറഞ്ഞു.
Major fire accident near by my home in tiruvallur railway station 🚉 oil tanker train gets fired almost burning more than hours ! രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും ജീവനു ഭീഷണിയില്ലെന്നും എസ്പി എ.ശ്രീനിവാസ പെരുമാൾ മാധ്യമങ്ങളോടു പറഞ്ഞു.
മണാലിയിൽനിന്ന് തിരുപ്പതിയിലേക്കു വരികയായിരുന്നു ട്രെയിൻ. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
എട്ട് ട്രെയിനുകൾ റദ്ദാക്കിയതായി
അറിയിച്ചു.
Southern Railway tweets, “Due to a fire incident near Tiruvallur, overhead power has been switched off as a safety measure. This has led to changes in train operations.
Passengers are advised to check the latest updates before travel.”
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @mahajournalist/x എന്ന x അക്കൗണ്ടിൽനിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]