
സേക്രഡ് യു.പി സ്കൂളിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി രൂപീകരിച്ച സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് സക്സസ് ഗാർട്ടൻ ഡയറക്ടർ ചിന്റു എം രാജു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ പോൾ അധ്യക്ഷത വഹിച്ചു. തുടർന്ന് ബർണാഡ് ജോസ് (അധ്യാപകൻ, സെന്റ് ജോസഫ് എച്ച്.എസ്.എസ് കോടഞ്ചേരി ) വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി. എം.പി ടി എ പ്രസിഡന്റ് ബിൻസി ചടങ്ങിൽ സന്നിഹിതയായി. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു. അധ്യാപകരായ ജിൻസി സെബാസ്റ്റ്യൻ, സി. ആൻസ് മരിയ, സുവർണ ഗ്ലോറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]