
ഒരു call ചെയ്താലോ? Call ചെയ്യുവാൻ ക്യാഷ് ഇല്ലെന്നുള്ളതാണോ നിങ്ങളുടെ പ്രശ്നം. എങ്കിലിതാ യാതൊരുവിധ ചിലവുകളും കൂടാതെ നിങ്ങൾക്ക് ആഗോളതലത്തിൽ ആരോടും ഫോൺ വിളിക്കാൻ ഒരു ആപ്പ്. freecall എന്ന app ലൂടെയാണ് ഇത് സാധ്യമാകുന്നത്
Caller to receiver എന്ന എന്ന രൂപത്തിൽ പരസ്പരം സംവദിക്കുമ്പോൾ എല്ലാവിധ സജ്ജീകരണങ്ങളും രണ്ടു പേർക്കുമുണ്ടെങ്കിൽ മാത്രമേ അവിടെ communication സാധ്യമാകു.
എന്നാൽ, നിങ്ങൾ call ചെയ്യുവാനുദ്ദേശിക്കുന്ന ആൾ freecall ഉപഭോക്താവ് അല്ലെങ്കിൽ പോലും നിങ്ങൾക്ക് അവരുമായി free ആയി connect ചെയ്യുവാൻ കഴിയുന്നു എന്നത് തന്നെയാണ് ഈ app ന്റെ എടുത്തുപറയേണ്ട ഒരു feature. നിങ്ങളുടെ എല്ലാ ആഗോള സുഹൃത്തുക്കളെയും, അവർക്ക് നെറ്റ് കണക്ഷൻ ഇല്ലെങ്കിലും, ഏത് മൊബൈലിലേക്കും ലാൻഡ്ലൈനിലേക്കും ബന്ധപ്പെടാൻ FreeCall ആപ്പിന് നിങ്ങളെ സഹായിക്കാനാകും.
വളരെ ലളിതമായതും പ്രത്യേകമായ fees കളോ ഇല്ലാതെ എല്ലാവിധ സജ്ജീകരണങ്ങളും ഈ ആപ്പ് ഉപയോഗിച്ച് നേടാൻ സാധിക്കുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]