
കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം വർഗീയതക്കും ഫാസിസത്തിനുമെതിരെ തീർത്ത ജയമാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ജനവിധി കർണാടകയുടെ അതിർവരമ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നും വരൻ പോകുന്ന പാർലമെൻ തിരഞ്ഞെടുപ്പിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പൊരിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തിയിട്ടും കോൺഗ്രസ് വൻ വിജയം തന്നെ കാഴ്ച വെച്ചു. വർഗീയതയും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനും ജയിലില്‍ അടയ്ക്കാനും ശ്രമിച്ചതിനെതിരായ ജനവികാരം കൂടിയാണിതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതോടെ കൊച്ചിയില്‍ വലിയ വിജയാഘോഷമാണ് നടന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]