
പോക്സോ കേസിൽ പ്രതിയായ 15 വയസ്സുകാരൻ കോടതിക്ക് മുന്നിൽ വെച്ചു കൈമുറിച്ചു . സംഭവം ബുധനാഴ്ച രാവിലെ മജിസ്റ്ററേറ്റിന് മുന്നിൽ വെച്ചായിരുന്നു . കുട്ടി ലഹരിക്കടിമയായതിനാൽ മാനസിക പ്രശ്നത്തിന് ചികിത്സാ നൽകണമ് എന്ന് ‘അമ്മ ആവശ്യപ്പെട്ടപ്പോൾ ആണ് കുട്ടി പ്രകോപിതനായി കൈമുറിച്ചതു . അടിവസ്ത്രത്തിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് മൂന്ന് തവണയാണ് കൈ മുറിച്ചത് . സംഭവത്തിൽ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകി . ദേഹ പരിശോധന ചെയ്യാതെ പോക്സോ കേസ് പ്രതിയെ മജിസ്റ്ററേറ്റിന് മുന്നിൽ ഹാജരാക്കിയതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത് . ഭിന്നശേഷിക്കാരിയായ സഹപാഠിയെ വീട്ടില്‍ച്ചെന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് 15കാരനെതിരായ കേസ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]