
എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ലുലു മാളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഷെയർ ചെയ്യുക
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന പ്രമുഖ മാളിലേക്( ലുലു )ജോലി അവസരങ്ങൾവന്നിരിക്കുന്നു താല്പര്യം ഉള്ള യുവതി യുവാക്കൾ പോസ്റ്റ് പൂർണമായി വായിക്കുക നേരിട്ടു ജോലി നേടുക,അഭിമുഖം 2023 ഏപ്രിൽ 13 ന് ആയിരിക്കും 17 നു ജോലിക്ക് കയറാം
ജോലി ഒഴിവുകൾ ചുവടെ
1) CASHIER
യോഗ്യത :ബികോം
2) SALESMAN
യോഗ്യത : പ്ലസ് ടു / Degree /Diploma
3)SALES WOMEN
യോഗ്യത :പ്ലസ് ടു /ഡിഗ്രി /ഡിപ്ലോമ
4)RIDE OPERATOR
യോഗ്യത : ഐടിഐ /ഡിപ്ലോമ
ഓർക്കുക ലഭ്യമായ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]