
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്ലീമിൽ (ECHS) വിവിധ മെഡി ക്കൽ, പാരാമെഡിക്കൽ, നോൺ -മെഡിക്കൽ സ്റ്റാഫ് തസ്തികകളി ലായി 157 ഒഴിവ്.
ഇ.സി.എച്ച്.എസ്. തിരുവനന്ത പുരം സ്റ്റേഷൻ ഹെഡ് ക്വാർട്ടേ ഴ്സിന്റെ കീഴിലുള്ള പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ അടിസ്ഥാനത്തിൽ 11 മാസം ഒരു വർഷത്തേക്കായിരിക്കും നിയമനം.
ലബോറട്ടറി അസി സ്റ്റന്റ് (തിരുവനന്തപുരം -1, കൊല്ലം- 1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കൊട്ടാ രക്കര-1, മാവേലിക്കര-1, ചങ്ങ നാശ്ശേരി-1, നാഗർകോവിൽ-1),
ലബോറട്ടറി ടെക്നീഷ്യൻ (തിരുവനന്തപുരം -2, കൊല്ലം-1, പത്ത നംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കിളിമാനൂർ-1, കൊട്ടാരക്കര-1, നാഗർകോവിൽ 1, തൂത്തുക്കുടി-1),
ഡ്രൈവർ (പത്തനംതിട്ട-1, കൊല്ലം -1, കിളിമാനൂർ-1, കൊട്ടാരക്കര-1, റാന്നി-1, തൂത്തു ക്കുടി-1),.
വനിതാ അറ്റൻഡന്റ് (മാവേലിക്കര-1, -1തൂത്തുക്കുടി-1),
സഫായിവാല (തിരുവനന്തപുരം -1, കൊല്ലം -1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ് 1, കിളിമാനൂർ-1, കൊട്ടാരക്കര-1, മാവേലി ക്കര-1, ചങ്ങനാശ്ശേരി-1, റാന്നി 1, നാഗർകോവിൽ-1, തൂത്തുക്കു ടി-1),
ചൗക്കിദാർ (മാവേലിക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർ കോവിൽ-1), പ്യൂൺ (തിരുവനന്ത പുരം -1, മാവേലിക്കര-1), ഐ.ടി. നെറ്റ് വർക്ക് ടെക്. (തിരുവനന്ത പുരം-1),
ഡേറ്റ എൻട്രി ഓപ്പറേറ്റർ (തിരുവനന്തപുരം -2, കൊല്ലം -1, പത്തനംതിട്ട-1, കൊട്ടാരക്കര-1, മാവേലിക്കര-1),
.ക്ലാർക്ക് (തിരുവ നന്തപുരം-4, കൊല്ലം-1, പത്തനംതിട്ട-1, തിരുവനന്തപുരം മെഡിക്കൽ കോളേജ്-1, കിളിമാനൂർ 1,കൊട്ടാരക്കര-1, മാവേലിക്കര-1, ചങ്ങനാശ്ശേരി-1, റാന്നി-1, നാഗർ കോവിൽ-1, തൂത്തുക്കുടി-1).
പ്രായം, യോഗ്യത, ശമ്പളം, പ്രവൃത്തിപരിചയം എന്നിവയടങ്ങിയ വിശദ വിജ്ഞാപനം ഇ.സി.എച്ച്. എസ്. വെബ്സൈറ്റിൽ ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തി ലായിരിക്കും തിരഞ്ഞെടുപ്പ്.
.അപേക്ഷ: നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബ ന്ധ രേഖകളുടെ സാക്ഷ്യപ്പെടു ത്തിയ പകർപ്പുകളും പാസ്പോർ ട്ട് സൈസ് ഫോട്ടോയും സഹിതം സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സ്(ഇ.സി.എ ച്ച്.എസ്.), പാങ്ങോട്, തിരുമല -പി.ഒ., തിരുവനന്തപുരം 695 006 എന്ന വിലാസത്തിൽ മാർച്ച് 25-ന് മുൻപായി ലഭിക്കണം. വെബ്സൈറ്റ് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]