വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്താന് ക്യാപ്റ്റന്‍ ബിസ്മ മറൂഫ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്മൃതി മന്ദനയുടെ അഭാവത്തില്‍ ഷഫാലി വര്‍മയ്ക്കൊപ്പം യസ്തിക ഭാട്ടിയ ആണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഇവര്‍ക്കൊപ്പം ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, റിച്ച ഘോഷ്, ദീപ്തി ശര്‍മ, പൂജ വസ്ട്രാക്കര്‍ എന്നീ എട്ട് ബാറ്റിംഗ് ഓപ്ഷനുകളും രേണുക സിംഗ്, രാജേശ്വരി ഗെയ്ക്വാദ്, രാധ യാദവ് എന്നിവര്‍ ഉള്‍പ്പെടെ ഏഴ് ബൗളിംഗ് ഓപ്ഷനുകളും ഇന്ത്യക്കുണ്ട്.
ശിഖ പാണ്ഡെയ്ക്ക് ടീമില്‍ ഇടം ലഭിച്ചില്ല. The post വനിതാ ട്വന്റി20 ലോകകപ്പ്; ടോസ് നേടി പാകിസ്താന് appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

