
കെ.പി.സി.സി. നേതൃത്വത്തിനോട് ആലോചിക്കാതെ നയപരമായ കാര്യങ്ങള്‍ ചെന്നിത്തല പ്രഖ്യപിക്കുന്നതില്‍ നേതൃത്വത്തിനു അതൃപ്തി ഉണ്ടെന്ന വിവാദത്തില്‍ വിശദീകരണവുമായി രമേശ് ചെന്നിത്തല.
നിഷിപ്ത താല്പര്യക്കാരുടെ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നൽകിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും നിലപാടുകളിലൂടെ മുന്നോട്ടുപോകുന്നതിന്നും കരുത്ത് പകരുന്നതാണ്.
രാഷ്ട്രീയത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുമ്പോൾ അവയെ നോക്കി മിണ്ടാതിരിക്കാൻ ആത്മാഭിമാനമുള്ള പൊതുപ്രവർത്തകനെന്ന നിലക്ക് തനിക്ക് കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. പൊതുസമൂഹത്തോട്….
നിങ്ങളുടെ നികുതിപ്പണം സംഘടിതമായി കൊള്ളയടിക്കുവാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ഒത്തുതീർപ്പുകൾക്ക് നിൽക്കാതെ നിങ്ങൾക്ക് വേണ്ടി ഞാനുണ്ടാവും മുമ്പിൽ, കോൺഗ്രസുണ്ടാവും മുൻപിൽ അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]