
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.
കാരാപ്പുഴ സ്വദേശിയായ ഗോകുൽ സുരേഷിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 40 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ ലഹരി വിരുദ്ധ സംഘവും കോട്ടയം വെസ്റ്റ് എസ്ഐ ടി.ശ്രീജിത്ത്, എസ് എച്ച് ഒ കെ.ആർ പ്രശാന്ത്കുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
The post കോട്ടയത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് കാരാപ്പുഴ സ്വദേശി; 40 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]