
ന്യൂഡൽഹി∙
വീണ് ഒട്ടേറെപ്പേർ കുടുങ്ങി. വടക്കുകിഴക്കൻ ഡൽഹിയിലാണ് കെട്ടിടം തകർന്നത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ല.
14 മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ എട്ടുപേരെ കെട്ടിടത്തിൽനിന്ന് പുറത്തെടുത്തു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ഏഴുമണിയോടെയാണ് കെട്ടിടം തകർന്നതിന്റെ അറിയിപ്പ് ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
രാവിലെ വലിയ ശബ്ദം കേട്ടതായും പൊടി ഉയർന്നതായും നാട്ടുകാർ വാർത്താ ഏജൻസികളോട് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]