
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാളെ ആറു ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂര്‍ , കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളത്. മറ്റന്നാള്‍ ഇടുക്കി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.
കേരളത്തിന് മുകളിലുള്ള ന്യൂനമര്‍ദപാത്തി ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാത ചുഴി എന്നിവയാണ് മഴ വ്യാപകമാകുന്നതിന് കാരണം.
The post സംസ്ഥാനത്ത് അടുത്ത 2 ദിവസം വ്യാപകമഴ ; 6 ജില്ലകളില്‍ യെലോ അലര്‍ട്ട് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]