എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത : പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്ക് (സിവില്‍), ഡിപ്ലോമ, എം.ബി.എ (എച്ച്.ആര്/ മാര്‍ക്കറ്റിംഗ്)
പ്രായം : 18-35
താല്‍പ്പര്യമുള്ളവർ [email protected] എന്ന ഇമെയില്‍ മുഖേന അപേക്ഷിക്കുക.
അവസാന തീയതി: 2023 ജൂലൈ14.
ഫോണ്‍ – 0484-2422452, 2427494
The post എറണാകുളം എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ ഒഴിവുകളിലേയ്ക്ക് അഭിമുഖം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]