കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം. ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് നിശ്ചിതസമയം റണ്‍വെ അടച്ചിടും.
റണ്‍വെ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകീട്ട് ആറുമണി വരെയാകും റണ്‍വെ അടച്ചിടുക. പകലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
The post കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം; ഈ മാസം 15 മുതല്‍ ആറുമാസത്തേയ്ക്ക് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]