
കേരളത്തിലെ പ്രശസ്ത സൂപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ സെലക്റ്റ് മാർട്ടിൽ നിരവധി ജോലി ഒഴിവുകളിലേക്ക് നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. പോസ്റ്റ് പൂർണ്ണമായും വായിക്കുക നാളെ തന്നെ ഇന്റർവ്യൂ പങ്കെടുക്കുക.
സ്റ്റോർ സൂപ്പർവൈസർ 02 (Male/Female)
സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ സ്റ്റോർ സൂപ്പർവൈസർ ആയി 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. മറ്റ് ഡിപ്പാർട്ടുമെന്റുകളിൽ സൂപ്പർവൈസർ പദവി വഹിച്ചവരെ പരിഗണിക്കുന്നത്
ബില്ലിംഗ് സ്റ്റാഫ് 06 (Male/Female]
കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
കസ്റ്റമർ സർവ്വീസ് അസോസിയേറ്റ്സ് 06 (Male/Female)
വാക്ക്- ഇൻ ഇന്റർവ്യൂ
2023 ആഗസ്ത് 11 (വെള്ളിയാഴ്ച)
രാവിലെ 11 മണിക്ക്
മറ്റു ജോലി ഒഴിവുകളും.
കൗണ്‍സിലര്‍ തസ്തികയില്‍ ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള കൗണ്‍സിലര്‍ തസ്തികയില്‍ ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 19നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ യോഗ്യത: 1)Graduation in social work/sociology/psychology/public health/counseling from a recognized university or PG Diploma in Counselling and Communication
2) At least one year experience with the Govt/NGO preferable in the filed of woman and child development
3) Profeciency in Computer.
ട്രേഡ് ടെക് നിഷ്യൻ ഇന്റർവ്യൂ 11ന്
തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക് നിഷ്യൻ (ട്രേഡ് സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, വി.എച്ച്.എസ്.ഇ. ആണ് യോഗ്യത. 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളുണ്ട്. ജനറൽ നഴ്സിങ് മിഡ് വൈഫറി/ ബി.എസ്സി നഴ്സിങ് നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. പ്രായം 18 – 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.
The post സെലക്റ്റ് മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ, ജോലി നേടാം appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]