
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ജോലി ഒഴിവുകൾ ആണ് പോസ്റ്റ് പൂർണ്ണമായും വായിച്ച ശേഷം ജോലിക്കായി ശ്രമിക്കുക. ഷെയർ കൂടെ ചെയ്യുക.
സോഷ്യൽ വിങ്സ് ടെക്നോപാർക്കിലേക്ക് ഷൂട്ടിങ് അസി സ്റ്റന്റിനെ ആവശ്യമുണ്ട്. പ്രായം: 50-ൽ താഴെ. ഡ്രൈവിങ് അറി ഞ്ഞിരിക്കണം. ശമ്പളം: 20,000 രൂപ. ഫോൺ: 8129748663
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യ മുണ്ട്. യോഗ്യത: പ്ലസ്ടു / ഡിഗ്രി. ഫോൺ: 9287202024
യാക്കൂൽത്ത് കമ്പനിയിലേക്ക്
സെയിൽസ് കോ-ഓർഡിനേറ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്). ശമ്പളം: 2.4 ലക്ഷം എൽ.പി.എ. (ഡി.എ, മൊബൈൽ, ഇൻസന്റീ വ്സ്). ബിരുദം. പ്രായപരിധി: 30. ടൂവീലർ ലൈസൻസ്. ഫോൺ: 9967078611
The post കേരളത്തിലെ വിവിധ ജില്ലകളിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ. appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]