
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ഇപ്പോള്‍ ജനൽ വർക്കർ (കാൻറ്റീൻ) ജോലിയിലേക്ക് നിയമനം നടത്തുന്നു. എഴാം ക്ലാസ് പാസ്സായവർക്ക് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വന്നിട്ടുള്ള ഈ ജോലി നേടാൻ സാധിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക ജോലി സ്ഥാപനം : കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് ജോലി : ജനൽ വർക്കർ (കാൻറ്റീൻ) ജോലി തരം : താത്കാലിക ജോലി ശമ്പളം : 20,200-21,500 അവസാന തിയതി : 22 മെയ് 2024 കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജോലി / എണ്ണം / പ്രായം / യോഗ്യത ജനൽ വർക്കർ : 15 ഒഴിവുകൾ ജനൽ വർക്കർ : 30 വയസ്സ് ജനൽ വർക്കർ : എഴാം ക്ലാസ് പാസ്സ് എങ്ങനെ അപേക്ഷിക്കാം? കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് വിവിധ ജനൽ വർക്കർ (കാൻറ്റീൻ) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ മുകളിൽ നൽകിയ എല്ലാ ജോലി വിവരങ്ങളും വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക നോട്ടിഫിക്കേഷൻ ലിങ്ക് APPLY LINK …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]