
ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു. നാല് പേരക്കുട്ടികളും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഈദ് ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഹമാസ് രാഷ്ട്രീയവിഭാഗം മേധാവിയാണ് ഇസ്മയില്‍ ഹനിയ.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]