
സ്വന്തം ലേഖിക കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ മനുഷ്യ ബോംബായെത്തുമെന്നാണ് വീണ്ടും ഭീഷണി സന്ദേശമെത്തിയത്.
ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിലുടെ തന്നെയാണ് ഇന്നും പൊലീസിനാണ് ഭീഷണി വന്നിട്ടുള്ളത്. 10 ബിറ്റ്കോയിന് എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും ഇ-മെയിലില്‍ പറയുന്നു.
ഇ-മെയില്‍ സന്ദേശം എവിടെ നിന്നുമാണെന്നതില് ഇതുവരെയും വ്യക്തതയില്ല. The post നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ നിന്ന് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]