
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (11/4/2023) രാമാപുരം, ചെത്തിപ്പുഴ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.33 KV ലൈനിലെ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ 6 വരെ രാമാപുരം KSEB ഒഫീസിൻ്റെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
2. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന 8 ാം മൈൽ, പാതാഴ , ഡ്രിങ്ക്ങ്ങിഗ് വാട്ടർ , മാടമല, കുന്നുംപുറം , പടിഞ്ഞാറേ കുരിശ്, തിടനാട് കുരിശ്, തിടനാട് അമ്പലം, പാക്കയം, തിടനാട് ടൗൺ , കാവുംകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
3. ചെത്തിപ്പുഴ 66 kv സബ്സ്റ്റേഷനിൽ മെയ്ന്റൻസ് വർക്ക് നടക്കുന്നതിനാൽ തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന എല്ലാം സ്ഥലത്തും രാവിലെ 8 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
4. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പട്ടിത്താനം , ഷൈനി , സാഫാ , പാലാത്ര കോളനി , വാഴപ്പള്ളി കോളനി , വേലൻക്കുന്ന് , ആനന്ദശ്രമം , ചുടുകാട് , മോർക്കുളങ്ങര , ദേവമാതാ , ഹള്ളാപ്പാറ , ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , പേപ്പർ മിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും .
5. ചെങ്ങനാശ്ശേരി 66KV സബ് സ്റ്റേഷനിൽ മെയിന്റനൻസ് വർക് നടക്കുന്നതിനാൽ കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മുട്ടത്തുപ്പടി മുതൽ സ്വാന്ത്വനം, പുറക്കടവ്, കൂനംതനം, മാമുക്കപ്പടി, എനാചിറ, ആശാഭവൻ, കുതിരപ്പടി,ചാക്കരിമുക്ക് വരെയും തുരുത്തി ഈസ്റ്റ് വെസ്റ്റ് മുതൽ ഉദയ, മുളക്കാംത്തുരുത്തി, പുന്നമൂട്, മിഷൻപള്ളി, ചാമകുളം,അഞ്ചൽ കുറ്റി,ലീ പോളിമേഴ്സ്, ഐറിൻ റബ്ബഴ്സ്, ലീ അസോസിയേറ്റ്സ്,ഷാരോൺ റബ്ബഴ്സ്, സൂര്യ റബ്ബഴ്സ്, ഏദൻ റബ്ബഴ്സ്, നാഷണൽ റബ്ബഴ്സ്, പ്രീമിയർ റബ്ബഴ്സ്, ജെസ്സി കുര്യാക്കോസ് ട്രാൻസ്ഫോർമാർ വരെയുള്ള ഭാഗങ്ങളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
6. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിൻ്റെൻസ് നടക്കുന്നതിനാൽ അരുവിത്തുറ, കോടതിപ്പടി, വിക്ടറി, KSRTC, ചേന്നാട് കവല, തടവനാൽ, വെയിൽ കാണാംപാറ, ജവാൻ റോഡ്, ആനിപ്പടി, മന്ത,CCM എന്നീ ഭാഗങ്ങളിൽ രാവിലെ 10 മുതൽ 5 വരേയും LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ മേലുകാവ് ചർച്ച്, കളപ്പുരപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
8.30 മുതൽ 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
7. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള ,പടിഞ്ഞാറേ നട,മിനി സിവിൽ സ്റ്റേഷൻ,യൂണിയൻ ക്ലബ്ബ്,ആർഎസ്പി,തെക്കുംഗോപുരം ,തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
8.പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയ കൊട്ടാരം, കൊച്ചു കൊട്ടാരം ട്രാൻസ്ഫോമുകളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും.
9. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വട്ടോലി,രാജമറ്റം, നെടുമറ്റം മാടത്താനി ട്രാൻസ്ഫോർമറുകളിൽ 10 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.
10. നാട്ടകം സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലത്തിങ്കൽ തോപ്പ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
11. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ബൂക്കാന, മാവിളങ്ങ് , നിർമ്മിതി , പാക്കിൽ അംബലം , പാക്കിൽ കവല, ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
12.കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കുമാരനെല്ലൂർ, നീലിമംഗലം, മഠം, ചവിട്ടുവരി, മിനി ഇൻഡസ്ട്രീസ്, മങ്ങാട്ടു മന, വാഴത്തോട്ടം, ലോഗോഡ്, പോലീസ് ക്ലബ്, മിഡാസ് പൂഴിത്തറപ്പടി, മോസ്കോ, പാറമ്പുഴ ഹെൽത്ത് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
The post കോട്ടയം ജില്ലയിൽ നാളെ (11/4/2023) രാമാപുരം, ചെത്തിപ്പുഴ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]