കൊച്ചി> കൊച്ചി പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍. അമ്മയും മകളും മകളുടെ ഭര്‍ത്താവുമാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ശ്രീകല റോഡില്‍ വെളിയില്‍ വീട്ടില്‍ ഗിരിജ, രജിത, പ്രശാന്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേര് തൂങ്ങിയും രജിത വിഷം ഉള്ളില്‍ ചെന്നുമാണ് മരിച്ചനിലയില്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
മരണവിവരം കുട്ടികളാണ് ആയല്വാസിയെ ഫോണില്‍ വിളിച്ചറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]