
കണ്ണൂർ> സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ സമാപന പൊതു സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ നഗരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. കണ്ണൂർ നഗരത്തിന് ഉൾക്കൊള്ളവുന്നതിനപ്പുറമുള്ള ജനസഞ്ചയത്തെയാണ് കണ്ണൂർ ദർശിച്ചത്. മുദ്രാവാക്യവും വിപ്ലവ ഗാനങ്ങളുമായുള്ള പ്രവർത്തകരുടെ ആവേശം നഗരവീഥികളെ ആവേശക്കടലാക്കി. ഞായർ രാവിലെ മുതൽ നഗരം ജനനിബിഡമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]