
ചങ്ങനാശേരി: ഐസിഇഒ ജംഗ്ഷനില്‍ അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപം കളിയ്ക്കവടക്കതില്‍ കെ.എ. നൂഹുക്കണ്ണിന്റെ ഭാര്യ കുഞ്ഞുബീവി(68) നിര്യാതയായി. ഖബറടക്കം നാളെ(11. 03. 23 ശനിയാഴ്ച) ഉച്ചയ്ക്ക് 12.30 ന് കവല മയ്യത്താങ്കര തൈക്കാവില്‍.
മക്കള്‍: കെ.എന്‍ മുഹമ്മദ് സിയാ(മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം), നുസീറാ ബീവി, കെ.എന്‍ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ്). മരുമക്കള്‍: പി.കെ.സുനില്‍ (അണിയറ), സെലീനബീവി, നെസി സാജിദ്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]