കേരളത്തിലെ വനസമ്പത്തിന്റെയും വന്യ ജീവികളുടെയും പരിപാലനത്തിനായി നിലകൊള്ളുന്ന കേരള സർക്കാരിന്റെ വകുപ്പായ കേരള വനം വന്യജീവി വകുപ്പ്, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
പ്രോജെക്ട് മാനേജർ
▪️യോഗ്യത: ഫോറസ്ട്രി/ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദം/ തത്തുല്യം
▪️പരിചയം: 4 വർഷം
▪️പ്രായപരിധി: 45 വയസ്സ്
▪️ശമ്പളം: 45,000 രൂപ
സിവിൽ എഞ്ചിനീയർ
▪️യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ B Tech
▪️പരിചയം: 4 വർഷം
▪️പ്രായപരിധി: 45 വയസ്സ്
▪️ശമ്പളം: 45,000 രൂപ
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
▪️യോഗ്യത: പ്ലസ് ടു / തത്തുല്യം കൂടെ PGDCA ഓഫീസ് സോഫ്റ്റ് വെയർ, മലയാളം ടൈപ്പിംഗ്, ഗ്രാഫിക്ക് ഡിസൈനിംഗ് എന്നിവയിൽ പ്രാവീണ്യം
▪️പരിചയം: 2 വർഷം
▪️പ്രായപരിധി: 40 വയസ്സ്
▪️ശമ്പളം: 20,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 17ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]