സ്വന്തം ലേഖിക
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വില്പനയ്ക്കായി മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ ഇയാളെ പോലീസ് സംഘം തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ ശശികുമാർ, സി.പി.ഓ മാരായ ബോബി,വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post വില്പനയ്ക്കായി കൊണ്ടുവന്ന മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ചു; പരിശോധനയിൽ കിടപ്പുമുറിയിൽ നിന്നും കണ്ടെടുത്തത് എൽ.എസ്.ഡി സ്റ്റാമ്പും, ഹാഷിഷ് ഓയിലും; കാഞ്ഞിരപ്പള്ളി സ്വദേശി അറസ്റ്റിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]