സ്വന്തം ലേഖകൻ ഇടുക്കി: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്ത മകന്റെ തലയ്ക്ക് വെട്ടിയ അച്ഛൻ പടിയിൽ. ആനച്ചാൽ മുതുവാൻകുടിയിൽ സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
പതിനാറുകാരനായ ശ്രീജിത്തിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. The post മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തു; ഇടുക്കിയിൽ പതിനഞ്ചുകാരനെ പിതാവ് വെട്ടി പരിക്കേല്പിച്ചു; പ്രതി പൊലീസ് കസ്റ്റഡിയിൽ appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

