
തിരുവനന്തപുരം ∙ ‘സംഘി വിസി അറബിക്കടലിൽ’ എന്ന ബാനർ ഉയർത്തി എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്. ബാരിക്കേഡിനു മുകളിൽ കയറിയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.
ബാരിക്കേഡിന്റെ ഒരുവശം പൊളിച്ചാണ് പ്രവർത്തകർ അതിനു മുകളിലേക്ക് കയറിയത്. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
കണ്ണീർവാതകം പ്രയോഗിക്കുമെന്ന് രണ്ടു തവണ ബാനർ ഉയർത്തി അറിയിച്ചിട്ടും പ്രവർത്തകർ പിന്മാറാൻ തയാറായില്ല. പോരിനു വാടായെന്ന് അലറി വിളിച്ചാണ് പ്രവർത്തകർ പൊലീസിനു നേരെ ആക്രോശിക്കുന്നത്.
എസ്എഫ്ഐക്കാർ ഇവിടെയുണ്ട് എറിയെടാ എന്നും പ്രവർത്തകർ പൊലീസിനോട് പറഞ്ഞു.
${question.opinionPollQuestionDescription}
Please try again later.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]