സംസ്ഥാനത്തു സി ബി എസ്ഇ , ഐ സി എസ് ഇ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ സ്കൂളികളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ . അവധിക്കാല ക്ലാസ്സുകളുടെ മുന്നോട്ടു പോകാമെന്നു കോടതി വ്യക്തമാക്കി . ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി നിർദേശിച്ചു . 2017 യിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് കര്ശനനമായി പാലിക്കണം എന്നും വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം എന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെയും സ്കൂളിനെതിരെയും നടപടി സ്വീകരിക്കുമെന്ന് പറഞ്ഞു മുൻപു സർക്കുലർ ഇറക്കിയിരുന്നു . ൨൦൧൭ ലെ ഉത്തരവ് പ്രകാരം അവധിക്കാല ക്ലാസ് നടത്തരുത് എന്നായിരുന്നു . ഈ ഉത്തരവ് ദേശീയ ബാലാവകാശ കമ്മീഷന്റെ കൂടി അഭിപ്രായ അടിസ്ഥാനത്തിലായിരുന്നു .
ഏപ്രിൽ , മെയ് മാസ്നഗളിൽ ക്ലാസ്സു വെക്കുന്നു എന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് 2017 ലെ സർക്കുലർ അനുസരിച്ചു വീണ്ടും കർശനമായി നടപ്പാക്കാൻ നിർദേശിച്ചത് .
The post അവധിക്കാല ക്ലാസുകൾ പാടിലെന്നു സർക്കാർ , ക്ലാസ്സുകളുമായി മുന്നോട്ടു പോകാമെന്നു ഹൈക്കോടതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]