
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.
കൊല്ലം അഞ്ചാലുംമൂട് സ്വദേശി സുൽഫിക്കറിനെയാണ് അറസ്റ്റ് ചെയ്തത്. കേച്ചേരി എസ് ബി ഐ ബാങ്കിൽ മദ്യപിച്ച് പരാക്രമം കാട്ടിയതിനാണ് ഇയാളെ പിടികൂടിയത്. ആശുപത്രിയിൽ വച്ച് ഇയാൾ പോലീസിനെ അസഭ്യം വിളിച്ചു. സംഭവത്തിൽ സുൽഫിക്കറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]