
പാന്റിന്റെ പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു യുവാവിന് പരിക്കേറ്റു . കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം ഉണ്ടായതു . പൊള്ളലേറ്റത് കോഴിക്കോട് റെയിൽവേ ജീവനക്കാരൻ ഫാരിസിനാണ് . രാവിലെ ഓഫീസിൽ എത്തിയപ്പോൾ ആണ് അപകടം ഉണ്ടായതു . അടിവയറ്റിലെ കാലിലും പരിക്കേറ്റ ഫാരിസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
The post പാന്റിന്റെ പോക്കറ്റിലിരുന്നു മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു , റെയിൽവേ ജീവനക്കാരന് പൊള്ളലേറ്റു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]