
ശമ്പളക്കാരായ ഉപഭോക്താക്കളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രീമിയം പേറോൾ അക്കൗണ്ട് കാനറാ ബാങ്ക് പുറത്തിറക്കി.
സൗജന്യ ടേം ലൈഫ് ഇൻഷുറൻസ്, ഇൻസ്റ്റാ ഓവർഡ്രാഫ്റ്റ്, സൗജന്യ പേഴ്സണൽ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവർ എന്നിവയുൾപ്പെടെ ഒന്നിലധികം സവിശേഷതകളോടെയാണ് ഇത് വരുന്നത്.
രാജ്യത്തെ എല്ലാ ശാഖകളിലെയും സ്ഥിര ശമ്പളമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ പുതിയ പ്രീമിയം സേവനം ലഭ്യമാകുമെന്ന് കാനറ ബാങ്ക് എംഡി ആൻഡ് സിഇഒ കെ.സത്യനാരായണ രാജു പറഞ്ഞു. ഇൻഷുറൻസ് പ്രീമിയം തുക കൂടി വരുന്ന ഈ സമയത്ത് കാനറാ ബാങ്കിന്റെ ഈ അക്കൗണ്ട് തുടങ്ങിയാൽ പലതരം ഇൻഷുറൻസുകൾ ഒരുമിച്ച് ലഭിക്കുന്നത് മാസ ശമ്പളം ലഭിക്കുന്ന സാധാരണക്കാരുടെ പോക്കറ്റിനെ സഹായിക്കും.
The post കാനറാ ബാങ്കിന്റെ ഈ അക്കൗണ്ട് എടുത്താൽ സൗജന്യ ടേം ഇൻഷുറൻസ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]