
ഇസാഫ് മൈക്രോ ഫിനാൻസിൽ (ESAF Micro Finance)
കസ്റ്റമർ റിലേഷൻ ഓഫീസർ തസ്തികയിൽ ആലപ്പുഴ ജില്ലയിൽ നിയമനം നടക്കുന്നു, പ്ലസ് ടു അല്ലെങ്കിൽ ബിരുദം ഉള്ളവർക്ക് അപേക്കിക്കാം പ്രായം 24 നും 30 നും ഇടയ്ക്ക് ആയിരിക്കണം, ടു വീലർ നിർബന്ധം, ഫീഡിൽഡ് വർക്ക് ഉണ്ടാകും പത്തനം തിട്ട ആലപ്പുഴ ജില്ലകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം.
സ്ഥാപനം 1 : അമ്പലപ്പുഴയിൽ പ്രവർത്തിക്കുന്ന മറിയ മോന്റീസോറി സെൻട്രൽ സ്കൂളിലേക്ക് താഴെ പറയുന്ന വിഷയങ്ങളിൽ അധ്യാപക തസ്തികയിലേക്ക് അഭിമുഖം നടക്കുന്നു ബന്ധപ്പെട്ട വിഷയത്തിൽ പിജിയും ബിഎഡും ഉള്ളവർക്ക് അപേക്ഷിക്കാം വിഷയങ്ങൾ : ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, താഴെ പറയുന്ന വിഷയങ്ങളിൽ ബന്ധപ്പെട്ട യോഗ്യതയോ പ്രവർത്തി പരിചയമോ ഉള്ളവർക്കും അപേക്ഷിക്കാം ഫീസിക്കൽ എഡ്യൂക്കേഷൻ, മ്യൂസിക് ആൻഡ് ഡാൻസ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്.
സ്ഥാപനം 2 : എറണാകുളത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ OEN എന്ന കമ്പനിയിലേക്ക് അപ്പ്രെന്റിസ് തസ്തികയിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ ആയിരിക്കണം വിദ്യാഭ്യാസ യോഗ്യത എല്ലാ ട്രേഡ്കാർക്കും അപേക്ഷിക്കാം
The post ഇസാഫിൽ ഉൾപ്പെടെ എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടക്കുന്നു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]