തിരുവനന്തപുരം:പവനായി ആയി വന്ന് മലയാളത്തിലെ മികച്ച കോമഡി വില്ലനായ പ്രിയ ക്യാപ്റ്റൻ രാജുവിന്റെ മുഖസാദൃശ്യമുണ്ടോ നിങ്ങൾക്ക് . എന്നാൽ നിങ്ങൾക്കും സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചേക്കാം . പുതിയ ചിത്രത്തിലേക്കുള്ള കാസ്റ്റിംഗ് കോൾ പങ്ക് വച്ചിരിക്കുന്നത് നടനും എം പിയുമായ സുരേഷ് ഗോപിയാണ് .
‘ പ്രശസ്ത നടൻ ക്യാപ്റ്റൻ രാജുവിന്റെ പഴയകാല രൂപ സാദൃശ്യമുള്ള ആളാണോ നിങ്ങൾ എങ്കിൽ നിങ്ങളെ ഞങ്ങൾ എടുത്തിരിക്കും ‘ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫോട്ടോയും, ബയോഡേറ്റയും ഈ മാസം 20 ന് മുൻപായാണ് അയക്കേണ്ടത് .
The post നിങ്ങൾക്ക് ക്യാപ്റ്റൻ രാജുവിന്റെ ലുക്ക് ഉണ്ടോ ; എങ്കിൽ നിങ്ങളെയും സിനിമയിലെടുക്കും appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]