
തിരുവനന്തപുരം> പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കുന്നതിലെ പ്രവർത്തനമികവിന് കെഎസ്ഇബിക്ക് ഇക്യു ഇന്റർനാഷണൽ മാഗസിൻ പുരസ്കാരം.13ന് ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. കെഎസ്ഇബിക്കുവേണ്ടി റീസ് ഡയറക്ടർ ആർ സുകു അവാർഡ് ഏറ്റുവാങ്ങും.
2022 മാർച്ച് അവസാനവാരം സംസ്ഥാനത്തെ പുരപ്പുറ സോളാർ പദ്ധതിയുടെ സ്ഥാപിതശേഷി 228 മെഗാവാട്ടും ആകെ സ്ഥാപിതശേഷി 500 മെഗാവാട്ടും കടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]