ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രിയാണ് യോഗി ആദിത്യനാഥിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. 400 മുതല്‍ 500 വരെ സന്ദേശങ്ങള്‍ യോഗിയുടെ ട്വിറ്റര്‍വഴി ഹാക്കര്‍മാര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]