സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (10.3.2023) ഈരാറ്റുപേട്ട, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക് ഉള്ളതിനാൽ മേലുകാവ് ചർച്ച്, കളപ്പുരപ്പാറ, സെമിത്തേരി ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
2. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ബുക്കാന ഭാഗത്ത് രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5 :30 വരെ നെല്ലിയാനിക്കുന്ന്, മേനോമ്പറമ്പ്, ചെറുനിലം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
4.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കാരിത്താസ് റെയിൽവെഗേറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 6 വരെ മുടങ്ങും.
5. അയ്മനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിലുള്ള തൊണ്ടമ്പ്രാൽ സൗഹൃദ കവല, ഇളംകാവ്, കരിപ്പുറം, ഇടക്കാട്ട് പള്ളി എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
The post കോട്ടയം ജില്ലയിൽ നാളെ (10.3.2023) ഈരാറ്റുപേട്ട, പള്ളം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]