
ജില്ലകളിൽ വിവിധ വകുപ്പുകളിൽ ജോലി നേടാം
കേരള പി എസ് സി വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വന്നിട്ടുണ്ട്
യോഗ്യത:
1. പത്താം ക്ലാസ്
2. KGTE യിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം
3. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം
പ്രായം: 18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 26,500 – 60,700 രൂപ
ഉദ്യോഗാർത്ഥികൾ 725/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഫെബ്രുവരി 1ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]