
stripped to underwear and exhibited nudity; Posing for a photo in time: Miss Universe Indonesia pageant contestants accused of sexual assault ജക്കാര്‍ത്ത: മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തില്‍ ലൈംഗികാതിക്രമം നടന്നെന്ന ആരോപണവുമായി ആറ് മത്സരാര്‍ത്ഥികള്‍ രംഗത്ത്. സംഘാടകര്‍ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് യുവതികള്‍ ആരോപിക്കുന്നത്.
പുരുഷന്മാര് ഉള്‍പ്പെടെയുള്ള ഇരുപതിലധികം ആളുകള്‍ക്ക് മുന്നില്‍ അടിവസ്ത്രം അഴിച്ച് സ്തനപ്രദര്‍ശനം നടത്തേണ്ടി വന്നെന്നും യുവതികള്‍ പരാതിയില്‍ പറയുന്നു. ചിലര്‍ തങ്ങളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതികള്‍ വ്യക്തമാക്കി.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് മൂന്നു വരെ ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യൻ സൗന്ദര്യമത്സരത്തിലെ മത്സരാര്‍ത്ഥികളാണ് സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായുി രംഗത്ത് വന്നത്. പുരുഷന്മാരടക്കം 20 ല്‍ അധികം ആളുകളുള്ള ഒരു മുറിയില്‍ ശാരീരിക പരിശോധനയ്ക്കായി അടിവസ്ത്രം അഴിക്കാൻ സംഘാടകര്‍ തങ്ങളില്‍ അഞ്ചുപേരോട് ആവശ്യപ്പെട്ടുവെന്നും യുവതികള്‍ പറയുന്നു.
കാലുകള്‍ അകത്തിവെച്ച് ഫോട്ടോക്ക് പോസ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടെന്നും യുവതികളില്‍ ഒരാള്‍ വെളിപ്പെടുത്തി. The post അടിവസ്ത്രങ്ങൾ അഴിച്ചുമാറ്റി നഗ്നത പ്രദർശനം നടത്തിച്ചു; കാലകത്തി വച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യിച്ചു: മിസ് യൂണിവേഴ്സ് ഇന്തോനേഷ്യ മത്സരത്തില്‍ ലൈംഗികാതിക്രമം നടന്നെന്ന ആരോപണവുമായി മത്സരാര്‍ത്ഥികള്‍.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]