
വിവാദങ്ങളിലൂടേയും ഗ്ലാമറസ് വേഷങ്ങളിലൂടെയും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ് ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ പേരിൽ നടത്തിയ ഒരു പരാമർശം കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഇവർ
രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നതാണ് ഷെര്‍ലിന്റെ പ്രതികരണം. ആരാധകരുമായി സംസാരിക്കുന്നതിടെ ചോദ്യത്തിന് മറുപടിയായാണ് ഷെര്‍ലിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെ വിവാഹം ചെയ്യാന്‍ തയ്യാറാണോ എന്ന ആരാധകരുടെ ചോദ്യത്തിന് തീര്‍ച്ചയായും എന്നാല്‍ വിവാഹശേഷം തന്റെ കുടുംബപ്പേര് ഒരിക്കലും മാറ്റില്ല എന്ന മറുപടിയാണ് ഷെര്‍ലിന്‍ തന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തികേസ് കോടതി സ്റ്റേ ചെയ്തതും എം പി സ്ഥാനം തിരികെ ലഭിച്ചതുമായ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]