
ഒമാനിൽ ക്ലോറിൻ വാതകം ചോർന്നു 42 പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫെൻസ് അറിയിച്ചു . വടക്കൻ ബാത്തിനയിലെ മുവൈലിഹ് വ്യെവസായ മേഖലയിലെ കമ്പനിയിലെ സിലിണ്ടറിൽ സംഭരിച്ച ക്ലോറിൻ വാതകമാണ് ചോർന്നത് . ശ്വാസ തടസ്സം അനുഭവപ്പെട്ട 42 പേരെ ആശുപത്രിയിലേക്ക് മാറ്റി .
ചികിത്സായിലുള്ള ചിലരുടെ നില അതിവഗുരുതരമാണ് . വാതക ചോർച്ച നിയന്ത്രിക്കാൻ സാധിച്ചതായും സിവിൽ ഡിഫെൻസ് ആൻഡ് അമുലന്സ് അതോറിറ്റി അറിയിച്ചു . ചോർച്ചയുണ്ടായ സിലിണ്ടർ സുരക്ഷിത സ്ഥാനത്തു മാറ്റിവെച്ചു .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]