ദേശിയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ നിയമനം. സ്റ്റാഫ് നേഴ്സ് തസ്തികയില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ജി.എന്‍.എം/ബി.എസ്.സി നേഴ്സിങ് എന്നിവയാണ് യോഗ്യത.
കെ.എന്‍.എം.സി രജിസ്ട്രേഷന് നിര്‍ബന്ധം. 17,000 രൂപയാണ് പ്രതിമാസ വേതനം. അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.സി സൈക്കോളജി/എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി), എം.എസ്.സി നേഴ്സിങ് (സൈക്ക്യാട്രി) എന്നിവയാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം 14,000 രൂപ.
The post സ്റ്റാഫ് നേഴ്സ്, അഡോളസെന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]