
സ്വന്തം ലേഖകൻ
തൃശൂർ : തൃശ്ശൂരിൽ ആന ഇടഞ്ഞു.
തൃശൂർ മുടിക്കോട് ദേശീയപാതയിലാണ് ആന ഇടഞ്ഞത്.
റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു.
ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. അൽപ്പസമയത്തിനുള്ളിലെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]