തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം പിൻവലിച്ച സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കണ്ടെത്താൻ ഡിജിപിയുടെ നിർദ്ദേശം. കോവിഡ് വ്യാപന സാഹര്യത്തിൽ രണ്ട് വർഷമായി ആൽക്കോമീറ്റർ പരിശോധന നിർത്തിവച്ചിരുന്നു. ഇത് പുനരാരംഭിക്കാനാണ് ഉത്തരവ്. രാത്രികാലങ്ങളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചുള്ള വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]