
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 2023 മാർച്ച് ഒമ്പത്, 10 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. എന്നീ ഒഴിവികളിലേക്കാണ് നിയമനം.
യോഗ്യത: എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, പി ജി, ബി കോം/എം കോം ഇൻ സി എ, ഐ ടി ഐ (ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ മെക്കാനിക്കൽ), ആർ എച്ച് സി ഇ, എം സി എസ് ഇ, സി സി എൻ എ, എം സി എ, പവർ ബി ഐ ആന്റ് എസ് എ പി, ഐ ടി/കമ്പ്യൂട്ടർ സയൻസ്, അലുമിനിയം ഫാബ്രിക്കേഷൻ.
താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഫോൺ: 0497 2707610, 6282942066. The post കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ<br> appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]