നെഹ്രു യുവകേന്ദ്രയിൽ – 358 യൂത്ത് വൊളന്റിയർ ഒഴിവുകൾ
നെഹ്രു യുവകേന്ദ്രയിൽ 358 നാഷണൽ യൂത്ത് വൊളന്റിയറു ടെ ഒഴിവ്. കേരള റീജണിന് കീഴി ലുള്ള കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലാണ് വൊളന്റിയ റായി പ്രവർത്തിക്കാൻ അവസരം. ഒരു വർഷത്തേക്കാണ് നിയമനം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ യുവജന സന്നദ്ധ സംഘടനകൾ വഴി ജനങ്ങളിലേക്കെത്തിക്കുകയാണ് ജോലി. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവി ടങ്ങളിലെ ഓരോ ബ്ലോക്കുകളിലും രണ്ട് പേരെയും ജില്ലാ ഓഫീസുക ളിലേക്ക് രണ്ടുപേരെയും വീതമാണ് ആവശ്യം.
The post നെഹ്രു യുവകേന്ദ്രയിൽ – 358 യൂത്ത് വൊളന്റിയർ ഒഴിവുകൾ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]