
സ്വന്തം ലേഖിക കോട്ടയം: പുകവലി വിരുദ്ധ ദിനം പ്രമാണിച്ച് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ PFT പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് 9 ന് രാവിലെ 10.30 മുതൽ ഉച്ചക്ക് 12.30 വരെ സൗജന്യ സേവനം ലഭ്യമാണ്.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ചികിത്സ ആവശ്യമായി വരുന്നവർക്ക് ശ്വാസകോശ വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർ ഡോ.
വൈശാഖ് കുമാറിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ പ്രത്യേക അനുകൂല്യങ്ങളോട് കൂടി ലഭ്യമാക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190 The post പുകവലി വിരുദ്ധ ദിനം: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ പി.എഫ്.ടി പരിശോധന ക്യാമ്പ് മാർച്ച് 9 ന് appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]