
യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നതും അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയുമാണ് ഇന്നത്തെ ചില പ്രധാന വാർത്തകൾ.
സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞു ജനം, കേരളത്തിലെ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിൽ ജ്യോതി മൽഹോത്രയ്ക്കൊപ്പം ബിജെപി നേതാക്കൾ, കേരള സര്‍വകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ എന്നിവയാണ് മറ്റു പ്രധാന വാർത്തകൾ. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ .
ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ ഒരു യൂണിയനും കത്ത് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
ഇതിനിട എല്‍ഡിഎഫ് കണ്‍വീനറും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണന് ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ വെല്ലുവിളിച്ചെത്തി.
പിന്നാലെ പൊതുപണിമുടക്കു വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഗണേഷ്കുമാറും പ്രതികരിച്ചതോടെ അനധികൃതമായി ജോലിക്ക് ഹാജരാക്കാത്ത ജീവനക്കാരുടെ അഭാവം ഡയസ്നോണ്‍ ആയി പരിഗണിക്കുമെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. .
ചൊവ്വാഴ്ച രാവിലെ മുതൽ വൻ തിരക്കാണ് കൊച്ചി മെട്രോയിൽ അനുഭവപ്പെടുന്നത്. രാവിലെ 9 വരെ 2500ഓളം പേരാണ് മെട്രോയിൽ അധികമായി യാത്ര ചെയ്തത്.
. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കയറി.
പ്രതിഷേധക്കാര്‍ ലാത്തി പിടിച്ചുവാങ്ങി പൊലീസിനെ നേരിട്ടു. പൊലീസിനെ നോക്കുകുത്തികളാക്കി മണിക്കൂറുകളോളം സമരക്കാര്‍ സര്‍വകലാശാല കെട്ടിടം കയ്യേറി.
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബ് വ്ലോഗർ
.
കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി യാത്ര ചെയ്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]